എഴുപതിലോ എഴുപത്തി ഒന്നിലോ ആവണം ഒരു ചെറുകഥ എഴുതി ( കൊടുത്ത്
പത്തു രൂപ വാങ്ങാൻ) പുല്ലേപടിയിലെ യാത്ര വാ രിക യുടെ ഓഫീസിൽ ചെന്നത്
.മെലിഞ്ഞു, നീണ്ട മുടി തോള് വരെ നീട്ടിയ ,ആ ചെറുപ്പക്കാരനെ അന്നാണ് ആദ്യം
കണ്ടത് !
അന്ന് ചിന്ത രവി ആയിട്ടില്ല ഈ കോഴിക്കോടൻ രവീന്ദ്രൻ !ബോംബെ ടൈംസ് ഓഫ് ഇന്ത്യ യിൽ ആയിരുന്നു !യാത്ര വാരിക മുഴുവൻ ഒറ്റക്ക് ആണ് കൈകാര്യം ചെയ്യുന്നത് ! മന ശാസ്ത്ര ഡോക്ടറോട് ചോദിക്കുക എന്ന പംക്തിക്ക് ചോദ്യവും ഉത്തരവും എഴുതുന്നത് വരെ!!അ ത് പുതിയ അറിവായിരുന്നു
പത്രാധിപർ വി ടി നന്ദ കുമാറിനെ കണ്ടു പോകാം എന്ന് കരുതി കാത്തി രുന്നു .പരിചയപ്പെട്ടു !കുറെ വര്ത്തമാനം പറഞ്ഞു
"ഇനി വീട്ടി വരുമെന്ന് തോന്നുന്നില്ല ,വള്ളവും ബോട്ടും ഒക്കെ കേറി എത്തണ്ടേ ?"പാം ലാൻറ് വാസു എന്ന ചിട്ടി ഉടമ നടത്തുന്നതാണ് യാത്ര വാരിക !ലാഭം നോക്കിയല്ല !
വര്ത്തമാനം പറഞ്ഞിരു ന്നതോടെ ഏറെഅടുപ്പ മായി !നക്സൽ കണക്ഷൻ പറഞ്ഞു സുഹൃത്ത് വി കെ ഹാരി ക്ക് ഇടയ്ക്കിടെ പുല്ലെപടിയിലുള്ള ക്രൈം ബ്രാഞ്ച് ഓഫീസിൽ ചെല്ലണം !ചോദ്യം ചെയ്യൽ ,വിരട്ടൽ ഒക്കെ ആയി മണിക്കൂറുകൾഎടുക്കും .
കൂട്ടുപോകുന്ന എനിക്ക് കാത്തിരിക്കാൻ ഒരു ഇടമായി യാത്ര ഓഫീസും രവിയും !പിന്നെ പിന്നെമിക്കവാറും വൈകുന്നേരങ്ങൾ യാത്ര ഓഫീസിലും നഗരത്തിലുമായി ഞങ്ങൾ ഒന്നിച്ചായിരുന്നു !
!മഹാരാജാസ് കോളേജു ലൈബ്രറി യിൽ നിന്നെടുത്ത മാർട്ടിൻ എസ്ലിൻറെ "തിയെറ്റർ ഓഫ് ദി അബ്സെർഡു"എന്ന പുസ്തകം എൻറെ കൈയിലുണ്ടായിരുന്നതാണ് കൂടുതൽ അടുക്കാൻ കാരണം എന്ന് പിന്നീട് അവൻ പറഞ്ഞു !ഞാൻ ആണത്രേ കൊച്ചിയിലെ ആദ്യ കണക്ഷൻ !

ശരിയാവണം !ടി കെ രാമചന്ദ്രൻ ,കൃഷ്ണകുമാർ ,എം പി
രാധാകൃഷ്ണൻ,വി കെ പവിത്രൻ തുടങ്ങി എന്റെ നിരവധി സുഹൃത്തുക്കൾ അവന്റെയും
ആയി !യു ഫൽഗുനൻ ,സൈക്കോ വേണു തുടങ്ങിയ അവന്റെ കോഴിക്കോടൻ സുഹൃത്തുക്കൾ
എന്റെയും !സേർച്ച് ലൈറ്റ് എന്ന പ്രസിദ്ധീകരണം ,അതിനു ഡി ക്ലറെ ഷ ൻ
എടുത്തത് ഒക്കെ എന്നോട് പറഞ്ഞിരുന്നു
സി പി ഐ യുടെ കൊച്ചി കൊണ്ഗ്രെസ്സ്ആയിടെ ആയിരുന്നു !
,അതിനു വരുന്ന പ്രതിനിധികളുമായി ഇന്റർആക്ഷൻ ,പാർട്ടി പിളർപ്പ് അതിന്റെ
അഖിലേന്ത്യാ ഇമ്പാക്റ്റ് അങ്ങിനെ ഒരു പുസ്തകം എന്നഎന്റെ നിര്ദ്ദേശം അവനു
ഒരു ക്രേസ് ആയി !അനാർ ക്കിസ്റ്റ് എന്നവകാശപ്പെടുന്ന നിനക്ക്
പിളര്പ്പിലെന്തു താൽപര്യം ?എന്തിനും മറുപടി ഉള്ള രവി അതിനു മാത്രം ഒന്നും
മിണ്ടിയില്ല !
എഴുപത്തി മൂന്നു മുതൽ ഞാൻ കോഴിക്കോട്ടും അവൻ
കൊച്ചിയിലും ആയി !രവിയുടെ സ്ഥിരം പറച്ചിലാണ് "എനിക്ക് അല്പം മദ്യപാനം
കുടിക്കണം ".
ഒരിക്കൽ ഷാ പ്പിനടുത്തു വച്ച്ഞാൻ പറഞ്ഞു " വാ എനിക്ക് ചാരായം ദാഹിക്കുന്നു "ആ പ്രയോഗം അവനു വല്ലാതെ ഇഷ്ടമായി!
പിന്നെ കാണുമ്പോ ൾ, ചിന്തയിലാണ് ,ചിന്ത രവി ! ,നെരുദ സ്പെഷ്യൽ ഇറക്കണം ,രാത്രി കുറെ നേരം ഞങ്ങൾ ഒന്നിച്ചിരുന്നു കയ്യിൽ കിട്ടിയ നെരുദ യുടെ മൂന്നു നാലു കവിതകൾ മലയാളത്തിലാക്കി !ലേഖനത്തിൽ കോട്ട് ചെയ്യാൻ നാലു നാലു വരികളെ ആവശ്യമുള്ളു !

"വായകൾ ക്ക് വേണ്ടിയോ "ഞാൻ ചോദിച്ചു !വേറെ എന്തെഴുതും ?I came to speak for your dead mouth ട്രാൻസ് ലേറ്റ് ചെയ്യണം
"നിങ്ങളുടെ മരിച്ച വായകൾ ക്ക് വേണ്ടിപറയാൻ ഞാൻ വന്നു "എന്ന് തന്നെ അതച്ച ടിച്ചു വന്നതായി ഓര്ക്കുന്നു !
"നിങ്ങളുടെ മരിച്ച വായകൾ ക്ക് വേണ്ടിപറയാൻ ഞാൻ വന്നു "എന്ന് തന്നെ അതച്ച ടിച്ചു വന്നതായി ഓര്ക്കുന്നു !
ഹരിജൻ ,കബനി ,മരിച്ചിട്ടില്ലാത്ത നമ്മൾ തുടങ്ങിയ
സിനിമ ,യാത്രാവിവരണം ഒക്കെ യായി രവി ഒരു വഴി ,യുണിയൻ സംസ്ഥാന സെക്രടറി
ഒക്കെയായി ഞാൻ വേറെ വഴി .തമ്മിൽ കാണൽ കുറഞ്ഞു
ഒരിക്കൽ ടി കെ യുടെ വീട്ടില്, ചെല്ലുമ്പോൾ നിള യുടെ പ്രവർത്തനങ്ങളുമായി
ബന്ധ പ്പെട്ടു രവി യും അവിടെ ഉണ്ട് !കഷണ്ടി കയറി തുടങ്ങുന്നു !!
ഞാൻ പോന്നതിനു ശേഷമാണു രവി തിരുവനന്ത പുരത്തു ഏഷ്യ
നെറ്റിൽ വരുന്നത് !കണ്ടിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും എവിടു ന്നെങ്കിലുമാ
യി ഇടയ്ക്കു ഒരന്വേഷണം വരും !
ജേർണലിസം കൂടി
പഠിക്കാൻ പോയ കെ വി ശശി ഒരിക്കൽ പറഞ്ഞു "ഇന്നാള് ചിന്ത രവിയെ ട്രൈ നീ
വച്ച് കണ്ടു!ആർ എം എസ് ആണെന്ന് പറഞ്ഞപ്പോൾ നിന്നെ ചോദിച്ചു ! മൂപ്പർക്ക്
അത്ഭു തം !! ദേവാനന്ദിനെ നിങ്ങളെങ്ങിനെ സർക്കിൾ സെക്രെറ്റരി ആക്കി ?നിനക്ക്
രവിയെ എങ്ങിനെയാ പരിചയം !
അവസാനം കണ്ടത് തിരുവനന്ത പുരത്ത് ,ഏഷ്യ നെറ്റ് വാനിൽ
നിന്ന് ഇറങ്ങി വന്നു ഒരു വിളി !പോകും മുൻപ് വിളിക്കാം എന്ന് പറഞ്ഞു
പിരിഞ്ഞു !വിളിച്ചു കിട്ടിയില്ല ,നമ്പർ തെറ്റായിരുന്നു നോട്ട് ചെയ്തത് !
മനസ്സിൽ ചിന്ത രവി ഇല്ല ,മെലിഞ്ഞു, നീണ്ട മുടി തോള് വരെ നീട്ടിയ
,ചെറുപ്പക്കാരന്റെ രൂപം തന്നെ ആണ് ഉള്ളതു !അ തിനാൽ ആവണം നാലാം ചരമ വാർഷികം
എന്ന കാര്യം മനസ് അംഗീകരിക്കുന്നില്ല !അഭി വാദ്യങ്ങൾ !!
No comments:
Post a Comment