സി പി
ഐ -സി പി എം ലയനം ,പുനരേകീകരണം എന്നൊക്കെ പറയുന്നവർ എമ്മെല്ലുകൾ
,മാവോയിസ്റ്റുകൾ ,ജെ എസ് എസ് ,സി എം പി ,ആർ എം പി ,ഡാന്കെ ,ചെറിയാൻ
പാർട്ടികൾ തുടങ്ങി നിരവധി മറ്റു പാർട്ടികൾ കൂടി ലയിക്കണം എന്ന് പറയുന്നില്ല
!ആർ എസ് പി ,എഫ് ബി ഒന്നും കൂട്ടിയിട്ടില്ല
ഇവരൊക്കെ തൊഴിലാളി യുണി യനുകൾ ,വിദ്യാർത്ഥി യുവജന സംഘടനകൾ ,എന്തിനു സാഹിത്യ സംഘടനകൾ വരെ പ്രത്യേകം ഉണ്ടാക്കി യിട്ടുണ്ട് !
ജനാധി പത്യം പറയുമെങ്കിലും അതിനു വിരുദ്ധമായി ഓരോന്നിലും നേതൃത്വം സ്വന്തമാക്കി തന്നെ കൈവശം വയ്ക്കുന്ന അത്ഭുത മൈവഴക്കം ആണ് ഓരോ പാർ ട്ടിയും കാണിക്കുന്നത് ഇക്കാര്യത്തിൽ എല്ലാ പാർ ട്ടികളും ഒരേ ജനുസ് ആണ് !
യോജിച്ച പ്രവർ ത്തനം എന്നാൽ ,അത് സമര സമിതി ആയാലും തിരഞ്ഞെടുപ്പ് മുന്നണി ആയാലും നേതൃത്വം പങ്കു വായ്ക്ക ൽ മാത്രമാണ് !അതാണ് ബഹുജന സംഘങ്ങളിൽ പോലും അവയ്ക്ക് യോജിക്കാൻ ആകാത്തത് !
ട്രേഡ് യുണിയൻ മേഖലയില പ്രവര്ത്തിക്കുന്ന ഏതു ,കമ്യുണിസ്റ്റ്പാർ ട്ടിക്കാരനും ഇതിന്റെ ദൂഷ്യങ്ങൾ ആണ് ഭാവം കാണും
സാഹിത്യം വായന ,ചർച്ച ഒക്കെ ചെയ്യുന്ന മേഖലയില പോലും പാർട്ടികളുടെ വാല് സംഘങ്ങൾ ക്ക് യോജിക്കാൻ കഴിയുന്നില്ല !ഈ നേതൃത്വം പിടിച്ചു വയ്ക്കുന്ന ശീലം ആണ് കമ്യുണിസ്റ്റ് പാർട്ടി നേതാക്കളെ പലരെയും ദുഷിപ്പിച്ചിരിക്കുന്നത് !
അതുള്ളിടത്തോളം സി പി ഐ -സി പി എം ലയനം ,കമ്യുണിസ്റ്റ് പാർട്ടികളുടെ പുനരേകീകരണം ഒന്നും പ്രായോഗികം ആകാൻ പോകുന്നില്ല ,ഇടതു പക്ഷം ഇന്ത്യയിൽ ശക്തമാകാനും !

No comments:
Post a Comment