പട്ട്യാല ഹൌസ് ഞാനും ഒരിക്ക ല്‍ പോയിട്ടുണ്ട്!മുപ്പത്താറു കൊല്ലംമുന്പ്
1980- ല്‍!യുഎന്‍ഐ ക്യാന്റീന്‍ ഭക്ഷണം,വിബിപട്ടേല്‍ ഹൌസില്‍ താമസം എന്ന
പദ്ധതി ഇട്ടാണ് ഡല്‍ഹി യാത്ര! നിസമുദ്ദിന്‍ ഇറങ്ങി സര്‍ദാര്‍ജി ഓടിക്കുന്ന
ഒരു "ഫട്ഫട്"!അതില്‍കയറി പറഞ്ഞു "പട്ടേല്‍ ഹൌസ്! സര്‍ദാര്‍ജി
തിരിച്ചുചോദിച്ചു" പട്ട്യാല
ഹൌസ്?തലകുലുക്കുമ്പോള്‍ഓര്‍ത്തു"സര്‍ദാര്‍ജിക്ക് പട്ടേല്‍ എന്ന്പറയാന്‍
അറിയില്ല! നഗരം കണ്ടു സവാരി തീര്‍ന്നു നോക്കുമ്പോള്‍ സ്ഥലം പട്ട്യാല
ഹൌസ്!!വിബിപട്ടേല്‍ ഹൌസില്‍ ,റാഫി മാര്‍ഗ് എന്നൊക്കെ പറഞ്ഞു തിരിച്ചു
ഓടുമ്പോള്‍ഓര്‍ത്തു,പത്തു രൂപ പോകും!പക്ഷെ അതിനുള്ള ഡല്‍ഹി കാഴ്ച കണ്ടു
എന്ന്സമാധാനം!
Wednesday, March 2, 2016
Subscribe to:
Post Comments (Atom)
No comments:
Post a Comment