ശങ്കരാചാര്യരുടെ അദ്വൈതം ശാസ്ത്രീയമോ
ശങ്കരാചാര്യരുടെ അദ്വൈതം ശാസ്ത്രീയമോ എന്നൊരു വിഷയം സംബന്ധിച്ച് ഏപ്രില്‍ നു എറണാകുളത്ത് ഒരു സംവാദം നടക്കുന്നു വെറുതെ ഇരിക്കയല്ലേ പോയി കേള്ക്കാം എന്നുകരുതി .വിഷയം ശരിയല്ലല്ലോ എന്നൊരു പോസ്റ്റ് ഞാന്‍ ഇടുകയും ചെയ്തു . “ഇവനെവിടത്തുകാരനെടാ”എന്നൊരു കമന്റുമായി ഒരു “മത്തങ്ങ തലയന്‍”(അപരിചിതന്‍ ) വന്നത് കണ്ടപ്പോളാണ് സംവാദം കളിയല്ല ആരുടെയൊക്കെയോ മൂലക്കുരു പഴുപ്പിച്ചിട്ടുണ്ട് എന്ന് മനസിലായത്
ഋഗ്വേദം ,യജുര്വേപദം സാമവേദം അഥര്വമവേദം ഇങ്ങനെ നലുവേദങ്ങള്‍ .ഈ വേദങ്ങളെ അടിസ്ഥാനമാക്കി ഉണ്ടായ ദര്ശകനമാണ് വേദാന്തംഅഥവാ ഉത്തര മീമാംസ!വേദത്തിനു ശേഷമുള്ളത് എന്നര്ത്ഥം് .ഉപനിഷത്ത് കള്‍ ,ഭഗവത് ഗീത ,ബ്രഹ്മസൂത്രം ഇവയാണ് വേദാന്ത ത്തിന്റെ ബേസിക് ഗ്രന്ഥങ്ങൾ.ഇതിനെ പലരും വ്യാഖ്യാനിച്ചിട്ടുണ്ട്.അവയെ വേദാന്തത്തിന്റെ ശാഖകള്‍ ആയി കണക്കാക്കുന്നു ! ശങ്കരൻ, ഭാസ്കരൻ, രാമാനുജൻ, മാധ്വൻ, നിംബാർക്കൻ, ശ്രീകണ്ഠൻ, ശ്രീപതി, വല്ലഭൻ, വിജ്ഞാനഭിക്ഷു, ബലദേവൻ എന്നിവർ ആണ് ബ്രഹ്മസൂത്രത്തിന് അവരവരുടെ വ്യാഖ്യാനങ്ങളെഴുതിയത്.
പത്താളും പത്തു ശാഖകളും!!
പത്ത് വേദാന്തവിഭാഗങ്ങളും ഉപജ്ഞാതാക്കളും
1. അദ്വൈതം - ശങ്കരാചാര്യർ
2. ഭേദാഭേദം - ഭാസ്കരാചാര്യർ
3. വിശിഷ്ടാദ്വൈതം - രാമാനുജാചാര്യർ
4. ദ്വൈതം -മാധ്വാചാര്യർ
5. സ്വാഭാവികഭേദാഭേദം -നിംബാർക്കാചാര്യർ
6. ശൈവവിശിഷ്ടാദ്വൈതം -ശ്രീകണ്ഠാചാര്യർ
7. ഭേദാഭേദവിശിഷ്ടാദ്വൈതം -ശ്രീപത്യാചാര്യർ
8. ശുദ്ധാദ്വൈതം -വല്ലഭാചാര്യർ
9. അവിഭാഗദ്വൈതം -വിജ്ഞാനഭിക്ഷു
10. അചിന്ത്യഭേദാഭേദം -ബലദേവാചാര്യർ
ഇവയൊക്കെ സംസ്കൃതത്തില്‍ ആയത് കൊണ്ട് അതില്‍ മിടുക്കന്മാരയവര്ക്ക് മാത്രമേ ഇവ പഠിക്കാന്‍ കഴിയു !ആരെങ്കിലും പഠിച്ചതും വ്യാഖ്യാനങ്ങള്‍ എഴുതിയതും മാത്രമാണ് പൊതുവേ സാധാരണക്കാര്ക്ക് ഇതിനെ സമീപിക്കാന്‍ ഉള്ള വഴി !അതിനാല്‍ ഈ പത്തു ശാഖകളും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്ന് പോലും അറിയില്ല !ഹിന്ദി തെലുങ്ക് ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍ ആണ് മലയാളത്തെക്കാള്‍ ഈ വിഷയം കൂടുതല്‍ ഉള്ളത് .
ശങ്കരാചാര്യര്‍ മലയാളി ആയത് കൊണ്ടാകും അദ്വൈതം നമ്മള്‍ അധികം കേട്ടിട്ടുള്ളത് ,സര്പ്പണ –രെന്‍ജൂ ന്യായം തര്ക്ക ശാസ്ത്രത്തില്‍ ഉള്ളതാണ് .രാത്രിയില്‍ വഴിയില്‍ കയര്‍ കിടക്കുന്നത് കണ്ടു പാമ്പാണെന്ന് ധരിച്ചു പേടിക്കുക .വല്ലപ്പോഴും ഉണ്ടാകുന്ന അനുഭവം .എപ്പോഴും ആരും കയര്‍ കണ്ടു പേടിക്കില്ലല്ലോ .പക്ഷെ അദ്വൈത ചര്ച്ചധകളില്‍ മുഴുവന്‍ ഇതിങ്ങനെ ചര്വിാത ചര്വ്ണം ചെയ്യും !
"ബ്രഹ്മ സത്യം ജഗന്മിഥ്യാ "ഇതാണ് നമ്മുടെ അദ്വൈത ചര്ച്ച്യിലെ മറ്റൊരു പ്രമാണി!എന്തൂട്ട് ബ്രഹ്മം ജഗത്ത് (പ്രപഞ്ചം) മിഥ്യ എന്നോ എന്ന മട്ടില്‍ അദ്വൈത വിമര്ശധനം നടത്തുന്ന വേറൊരു കൂട്ടര്‍ !
ഘടകുഡ്യാദികം സർവം മൃത്തികാമാത്രമേവ ച
തദ്വദ്ബ്രഹ്മ ജഗത്സർവമിതി വേദാന്തഡിണ്ഡിമഃ
ബ്രഹ്മ സത്യം ജഗന്മിഥ്യാ ജീവോ ബ്രഹ്മൈവ നാപരഃ
അനേന വേദ്യം സച്ഛാസ്ത്രമിതി വേദാന്തഡിണ്ഡിമഃ - ശ്രീശങ്കരന്റെ.ബ്രഹ്മജ്ഞാനാവലി യില്‍ ആണ് ശ്ലോകംകണ്ടിട്ടുള്ളത്..അറിയുന്ന സംസ്കൃതം വച്ചും ഇതിന്റെഅര്ത്ഥംന അത്രമനസിലായിട്ടില്ല. എങ്കിലും മനസിലായിടത്തോളം പറയാന്‍ പേജുകള്‍ വേണം !മനസിലാകണമെങ്കില്‍ ഫിലോസഫി ബേസിക് അറിയണം ,മനസും വേണം സംസ്കൃതവും അറിയണം !അദ്വൈതം പഠിക്കാന്‍ അത്രയും മതി പക്ഷെ വിശകലനം ചെയ്തു പഠിക്കാന്‍ ഈ പത്തു ശാഖകളും പഠിക്കണം .
ഇതില്ലാതെ അദ്വൈതാ ശ്രമത്തില്‍ നിന്ന് ഒരു സ്വാമിയുമായി മൈക്ക് വച്ച് തര്ക്കിതക്കാന്‍ നാക്കിനല്പം നീളവും തൊലിക്കട്ടിയും മതി !ഘോഷം കാണാന്‍ ഉള്ള മനസുണ്ടെങ്കില്‍ (ഫ്രീ ടൈമും )സഭാവാസി ആകാനും പറ്റും !
ഒരാളുടെ വേദാന്ത വ്യാഖ്യാനം ആണ് അദ്വൈതം .അത് ശാസ്ത്രീയമോ എന്ന് ചോദിക്കുന്നതും എം ടി യുടെ രണ്ടാമൂഴം ശാസ്ത്രീയമോ എന്ന് ചോദിക്കുന്നതും ഒരുപോലെ ആണ് !

No comments:
Post a Comment