Devanand Narayanapillai
25 January 2015 ·
കേരള രാഷ്ട്രീയവും -ഒരു ചെസ് കളി യും
വല്ലപ്പോഴുമേ വല്യേട്ടനെ ചെസ് കളിക്കാൻ കിട്ടുകയുള്ളൂ .കളിക്കിടയിൽ തോറ്റു കഴിഞ്ഞാൽ ഫ്രീ ആയി ഒരു രാഷ്ട്രീയ വിശകലനം എന്നുമുള്ള താണ് !
അടുത്ത ഇലക്ഷനിൽ ബി ജെ പി അക്കൌണ്ട് തുറക്കുമോ ?വല്യേട്ടൻ ഏതാ പാർട്ടി എന്നറിയില്ല അതിനാൽ ഞാൻ ഒന്നും മിണ്ടിയില്ല
ബി ജെ പി ,പഴയ എസ ആർ പി ക്ക് പകരം എസ്സ് എൻ ഡി പി ,കേരള കൊണ്ഗ്രെസ്സ് പി സി തോമസിന്പകരം കേരള കൊണ്ഗ്രെസ്സ് മാണി , എൻ എസ്സ് എസ്സ് ,കെ പി ഏം എസ്സ് അല്ലെങ്കിൽ ഒരു പിന്നോക്ക സമുദായ മുന്നണി -ഇതാണ് അടുത്ത ഇലക്ഷനിൽ കേരളത്തിൽ വിഭാവനം ചെയ്യുന്ന എൻ ഡി എ !
ജോസ് കെ മാണി ക്കൊരു മന്ത്രി സ്ഥാനം കേന്ദ്രത്തിൽ ,ശ്രീനാരായണ യുണി വെർസിറ്റി ,അയ്യൻകാളി യുടെ പേരിൽ കേന്ദ്ര സർവകലാശാല -ഇത്രയും ആണ് പ്ലാൻ ! പരസ്യമായ രഹസ്യം !!
മാണി മുഖ്യമന്ത്രിയായി ഇടതുമുന്നണിയിൽ വരിക!ഈ എൽ ഡി എഫ് തന്ത്രം ആയിരുന്നു മാണിയെ ഒരു നിമിഷം തടഞ്ഞു നിർത്തിയത് ജോസിന്റെ സ്റേറ്റ് മന്ത്രിസ്ഥാനത്തെക്കാൾ വലുതാണല്ലോ മുഖ്യമന്ത്രി !
യു ഡി എഫിൽ നിന്ന് പോയാൽ ഗ്ലാമർ പോയ മാണി പോകട്ടെ ,എടുക്കുന്നവർ നാറട്ടെ എന്നാണ് മറുതന്ത്രം അതാണ് .ബാർ കോഴ !ഞാൻ തലകുലുക്കി അതാരുടെ ബുദ്ധി ?എന്റെ ചോദ്യം കേട്ടതായി ഭാവിച്ചില്ല
മാ ണിയെ നോട്ടമിട്ടവർ തന്നെ മാണിക്കെതിരെ ഹർത്താൽ നടത്തുന്നു !
ബി ജെ പി ഹർത്താലിന് വേറെ ഒരു തിരിവ് വന്നാലോ എന്നാണ് ഇപ്പോൾ പേടി !സമരം നീണ്ടു ബാർ കോഴ സി ബി ഐ അന്വേഷിക്കുകയും അതിന്റെ പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന വെളിവാക്കി മാണിയെ വിശുദ്ധ നാക്കുക യും ചെയ്യുക !അങ്ങിനെ വന്നാൽ ചതിക്കാൻ ശ്രമിച്ചവരെ തള്ളി പറഞ്ഞു ബി ജെ പി മുന്നണിയിൽ കേരള കൊണ്ഗ്രെസ്സ് ചേരുന്നു ,കേരളത്തിനു ഒരു കേന്ദ്രമന്ത്രി കിട്ടുന്നു !
രാഷ്ട്രീയം ആലോചനാ മൃതം ആകുന്നതു ഇത്തരം വിശകലനം കേൾക്കുമ്പോൾ ആണ് !
22 people reached
കഴിഞ്ഞ വര്‍ഷം ഇട്ട പോസ്റ്റ് ആണ്

No comments:
Post a Comment