രണ്ടുദിവസത്തെ
ദേശീയ പണിമുടക്ക് മൂലം രാജ്യത്തിന് 15,000-20,000 കോടി രൂപയുടെ
നഷ്ടമുണ്ടാകുമെന്ന് കണക്കാക്കുന്നു.-എതിര്‍ പ്രചരണം ആണ്
വര്ഷം മുന്നൂറു ദിവസം പണിയെടുക്കുന്ന ഈ തൊഴിലാളികള്‍ അറുപതു ലക്ഷം കോടി രൂപ ലാഭം ഉണ്ടാക്കുന്നുണ്ട് എന്നാണല്ലോ ഇതിന്റെ അര്‍ഥം .അതില്‍ അവര്‍ക്ക് എന്ത് കിട്ടും ?ബാക്കി ആര്‍ക്കു പോകും .വിദ്യാര്‍ഥികള്‍ അല്ലെ അത് കൂടി ചോദിച്ചാലോ ?
മൂന്നു കൊല്ലം മുഴുവന്‍ ദേശീയ പണിമുടക്ക് നടത്തിയാല്‍ 180 ലക്ഷം കോടി മാത്രമല്ലെ നഷ്ടം ഉണ്ടാകൂ ,വെറും ഒരു 2ജി ലേലം കൊണ്ട് മാത്രം 176ലക്ഷം കോടി നഷ്ടം ഉണ്ടാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഈ നഷ്ട ക്കണ ക്ക് കേട്ട് ചിരിക്കും .കല്‍ക്കരി ലേലം തുടങ്ങി വേറെയും .ആ നഷ്ടം സ്വിസ്സ് ബാങ്കില്‍ ആരുടെയെങ്കിലും ലാഭമായി വന്നോളും .ഇത് പക്ഷെ തൊഴിലാളി കുടുംബങ്ങളിലെ വരുമാന നഷ്ടവും ദാരിദ്ര്യവും ആകുമെന്ന് മാത്രം

No comments:
Post a Comment