ദിവാകരൻ
പിള്ള ഏറണാകുളം ദേശാഭിമാനി ബുക്ക് സ്ടാൾ മാനേജർ ,തിരുവനന്തപുരത്തു
ചിന്തയിൽ ഒക്കെ മരിക്കും വരെ ഉണ്ടായിരുന്നു ഞാൻ അറിയുന്നത് ഭുസമരവുമാ യി
ബന്ധപ്പെട്ടു ഒരു കേസിൽ ഒളിവിൽ കഴിയുമ്പോഴാണ് !എഴുപത്തി എട്ടിൽ !പണ്ടത്തെ
കമ്യുനിസ്റ്റുകൾ ,നക്സലുകൾ അല്ലാതെ വേറെ ആരും ഒളിവിൽ കഴിയില്ല എന്ന ധാരണ
തിരുത്തപ്പെട്ടു !നാല്പത്തി അഞ്ചിൽ ഡിഗ്രി എടുത്തു ,പക്ഷെ ജോലിക്ക് പോയില്ല
.ഫുൾ റ്റൈം കമ്യുണിസ്റ്റ് .ഒരുമാസം ഒളിവ് കഴിഞ്ഞു
പിടി കൊടുത്ത് ആറുമാസം വിയ്യൂര് ജയിലിലേക്ക് താമസം മാറ്റി !ഈ ഒരു മാസം
ഏതാണ്ട് എല്ലാ ദിവസവും ഞങ്ങൾ സംസാരിച്ചിരുന്നു .ഒത്തിരി അനുഭവങ്ങൾ ,കഥകൾ
!ജയിൽ കഴിഞ്ഞു വന്നപ്പോൾ വീട്ടില് പോയി കണ്ടു അപ്പോൾ ആദ്യം തന്നെ പഴയ
പെട്ടി തുറന്നു പാലക്കാട് ആറാം കൊണ്ഗ്രസിന്റെ പേരെഴുതിയ ബാഡ്ജ് ,രേഖകൾ
ഒക്കെ എന്നെ കാണിച്ചു!മുൻപ്
സംസാരത്തിനിടയിൽ പാലക്കാട് കൊണ്ഗ്രസിൽ പ്രതി നിധി ആണെന്ന് പറഞ്ഞപ്പോൾ എന്റെ ഭാവം അവിശ്വാസത്തിന്റെ ആയിരുന്നിരിക്കണം !സി പി എം പ്രകടനങ്ങളിൽ അദ്ദേഹം പങ്കെടുക്കുന്നത് ഭാര്യയും മക്കളുംസഹിതം ആയിരുന്നു .പി കൃഷ്ണപിള്ള ,അവിരതരകൻ ,ടി വി ഒക്കെ കഥാപാത്രങ്ങൾ ആയ അദ്ദേഹത്തിൻറെ കഥകൾ ഞാൻ പറഞ്ഞില്ലെങ്കിൽ ഒരു പക്ഷെ ആരും ഇനി അറിയാൻ പോകുന്നില്ല !എനിക്കാണെങ്കിൽ കേട്ട കഥകൾ പറയാൻ ഒരു മടി !എന്നാലും കേട്ട കഥകൾ എന്ന നിലയിൽ എഴുതണം
ഒരിക്കൽ തിരുവനന്ത പുരത്തു ചിന്തയിൾ ചെല്ലുമ്പോൾ പിള്ളയും ഇ എമ്മിന്റെ മകൾ രാധയും ആണുള്ളത് !ദിവാകരൻ പിള്ളയോട് രാധക്കുള്ള ബഹുമാനം പ്രകടം ആയിരുന്നു !അത് എന്നോട് വാ ത്സല്യമായി മാറി !കുട്ടി കുട്ടി എന്ന് വിളിക്കു കയും ഭക്ഷണം ചായ ഒക്കെ കഴിച്ചോ എന്ന് ചോദിക്കുകയും ചെയ്തിരുന്ന രാധ !പി ജി വന്നു എന്നെ കണ്ടു സംസാരിക്കുന്നതു കണ്ടതോടെ കുട്ടി വിളി പെട്ടെന്ന് നിന്നു !ഭര്ത്താവ് സി കെ ഗുപ്തൻ ,എന്റെ സുഹൃത്തും കോളേജ് മേറ്റും ആണെന്ന് കൂടി പറഞ്ഞതോടെ രാധയുടെ കണ്ഫ്യുഷൻ മാറി !പക്ഷെ എനിക്ക് ആ വാത്സല്യം വളരെ ഇഷ്ടമായിക്കാണ ണം !ദിവകരൻ പിള്ളയെ പ്പറ്റി ഇന്നെഴുതാൻ വിചാരിച്ചപ്പോൾ 'കുട്ടി കുട്ടി 'എന്ന വിളി ഓര്മ വന്നത് അത് കൊണ്ടാവണം !

No comments:
Post a Comment