എഴുപത്തി
നാലു റയിൽ വെ സമരം !കോഴിക്കോട് റയിവേ കോളനിയിൽ വെള്ളം ഇല്ല ,പുറത്തു
നിന്ന് കൊണ്ടുവരാൻ അനുവദിക്കുന്നില്ല !പോലീസ് ഭീകരത !സമര സഹായ സമിതി
പ്രകടനം വച്ചിട്ടുണ്ട് !ഞാനും സൈതും കൂടി കോളനി സന്ദര്ശിച്ചു .സ്ഥിതി
കണ്ടിട്ട് വിഷമം !സമരത്തിനു ഐക്യദാർ ഡ്യം പ്രകടിപ്പിക്കുക എന്ന ആഹ്വാനം
ഏശിയില്ല നഗരജീവിതം സാധാരണ മട്ടിൽ .പത്തിരുപതു പേര് മാത്രമുള്ള ഒരു പ്രകടനം
പാളയ ത്തേ ക്ക് അരികു ചേർന്ന് പോകുന്നു !ചെറുപ്പത്തിന്റെ
ആവേശം!! കൊടി കൊണ്ട് പൊതിഞ്ഞ ഇരുമ്പു വടി മൂന്നു ബസുകളുടെ ചില്ലുകൾ റോഡിൽ
!അതോടെ ബസുകൾ ഓട്ടം നിർത്തി ഒരു മണിക്കൂറിനുള്ളിൽ കോഴിക്കോട് വിജനമായി !സമര
സഹായ സമിതി പ്രകടനംപോലീസ് അടിച്ചു കലക്കി !പ്രകടനം നയിച്ച കേളുവേട്ടൻ
ഓടാതെ റോഡിൽ കുത്തിയിരുന്നു .ഇരിക്കുന്ന കേളുവേട്ടന്റെ തല പോലീസ്
ലാത്തിക്ക് തല്ലി പൊട്ടിച്ചു .എൻ ബി എസിന്റെ അകത്തിരുന്നു ഈ മർദനം ,അരങ്ങിൽ? കൈകൊണ്ടുകേളുവേട്ടന്റെ തലയിൽ വീഴുന്ന തല്ലു തടുക്കാൻ നോക്കുന്നത് ഒക്കെ രാജൻ ഫോടോ എടുക്കുന്നത് കണ്ടു ഇരുന്നു .ആ ഫോട്ടോ പിറ്റേന്ന് പത്രത്തിൽ തലക്കെട്ടായിരുന്നു ,പക്ഷെ കേളുവേട്ടനെ ഓർക്കുമ്പോൾ ആ മർദ്ദ നത്തിന്റെ നേർ ക്കാഴ്ച ഇന്നും തെളിയുന്നു

No comments:
Post a Comment