അക്കാഡമിക്കുകളുടെ
പോയട്രിമാനുഫാക്ചറിങ്ങ് ആണെങ്കിൽ പോലും ഓ എൻ വികവിതകളുടെ
സംവേദനശീലത്തിൽനിന്നും ഭിന്നമാണ് എന്ന് പറയുന്നതിന് എന്താ സുരേഷ് കുഴപ്പം!
.ആണല്ലോ!! സച്ചി ,കെ ജി എസ ,തുടങ്ങി പല പുതിയ കവിതകളുംആരും പഠന വിധേയം
ആക്കിയിട്ടില്ല അത് കൊണ്ട് തന്നെ" മലയാളകാവ്യച്ചരിത്രത്തിൽ ഇവരുടെ
ഇടംഎന്നല്ല പലരുടെയും ഇടം " എവിടെയാണ് എന്ന് നമുക്ക് പറയാൻ കഴിയില്ല !ആനകൾ
തലയാട്ടും നേര -ത്താളുകൾ തലയാട്ടും നേര -ത്താ ലിൻ ചോട്ടി -ത്താളം മുറുകിയ
തായം പകയുടെ താളം "ഈ പൂരച്ചിത്രം മഹാരാജാസ് കോളേജ് മാഗസിനിൽ
വന്ന ഒരു കവിത !ഇത് എഴുതിയ കെ സച്ചിദാനന്ദൻ എന്ന വിദ്യാർത്ഥി കവിതയെ ചിത്രമാക്കുന്ന ജാലക്കാരൻ ,തുടർന്ന് എഴുതിയാൽ ,വലിയ കവി ആകുയുമല്ലോ എന്ന് വിചാരിച്ചിരുന്നു !പിന്നീട് രണ്ടു കൈ കൊണ്ടും പലതും എഴുതി മറ്റു പലരെ ക്കാളും മിടുക്കൻ ആയി എങ്കിലും എന്റെ പ്രതീക്ഷക്കൊത്ത് വളര്ന്നില്ല എന്നത് ശരി !എന്റെ പ്രതീക്ഷയിൽ കാര്യമില്ലല്ലോ ? വീണ്ടും വീണ്ടും വായിച്ചിട്ടുംഎനിക്കൊന്നും വ്യക്തമാവുന്നില്ല എന്ന് പറയാതെ സച്ചിയുടെ ഏതെങ്കിലും പത്തു കവിത പഠിച്ചു ഒന്ന് എഴുത് !നല്ലത് തീയതു എന്നൊക്കെ പറയാൻ കഴിവുള്ളഅര്ഹത യുള്ള ആളാണ് സുരേഷ് .പുകഴ്ത്താനും പൊളിക്കാനും ധാരാളം സാദ്ധ്യതകൾ അവരുടെ കവിതകളില ഉണ്ട് താനും !അതിനു പകരം ആരെങ്കിലുമൊന്ന് വ്യക്തമാക്കിത്തന്നാൽ നന്നായിരുന്നു.എന്ന് പറയുന്ന സുരേഷിനെ തല്ലണം,ചൂരൽ എടുത്തു ചന്തിക്കിട്ട് തന്നെ !!

No comments:
Post a Comment