സെക്കന്റ്
ക്ലാസിൽ ട്രെയിൻ യാത്ര ചെയ്യുന്ന ധാരാളം രാഷ്ട്രീയ നേതാക്കന്മാർ
നമുക്കുണ്ട് . എൽ ഡി എഫ് കണ് വീനെർ ആയിരിക്കുമ്പോൾ എം എം ലോറ ന്സു മൊത്ത്
ഒന്നിലേറെ തവണ തിരുവനന്തപുരം ഏറണാകുളം യാത്ര ചെയ്തിട്ടുണ്ട് .പക്ഷെ ഈ രണ്ടു
അനുഭവം മറക്കാൻ പറ്റില്ല
ഒരിക്കൽ രാത്രി മഴയുള്ള ദിവസം കൊട്ടാരക്കരയിൽ നിന്ന് തല സ്ഥാനത്തേക്ക് ട്രാൻസ്പോർട്ട് ബസിൽ യാത്ര !വെള്ളം അടിച്ചു കയറുന്ന കീറ പടുത . ആളുകൾ വളരെ കുറവ് .സ്സൗകര്യമുlla ഒരു ബസു കിട്ടാതെ പോയതിൽ ആരെയോ കുറ്റം പറഞ്ഞു ഞാൻ ഇരുന്നു . കാരേറ്റ് പാലത്തിനു അടുത്തു ഒരു കടയിൽ ചായക്ക് നിർത്തുമ്പോൾ മഴ തോര്ന്നിരുന്നു .അപ്പോളാണ് എനിക്ക് മുന്പിലെ സീറ്റിൽ ഒരു തോര്ത്ത് കൊണ്ട് തലമൂടി ക്കെട്ടി ഇരുന്ന ആളെ ശ്രദ്ധിക്കുന്നത് ഏതാനും മാസം മുൻപ് കേരള മുഖ്യമന്ത്രി ആയിരുന്നസ: പി കെ വാസുദേവൻ നായർ !"ഒന്ന് തിരുവല്ല പോയിരുന്നു ,ഒരുയോഗം ഉണ്ടായിരുന്നു "ചായ ഓർഡർ ചെയ്യുമ്പോൾ സഖാവ് പറഞ്ഞു 'വിത്തൌട്ട് ". ഓർഡർ ചെയ്തത് ഞാൻ ആണെങ്കിലും കാശു അദ്ദേഹം തന്നെ കൊടുത്തു !കടക്കാരൻ എവിടെയോ കണ്ടു പരിചയം തോന്നുന്നത് കൊണ്ടാവാം സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു . ഒരു മുൻ മുഖ്യമന്ത്രിയെ തന്റെ കൊച്ചു കടയിൽ പ്രതീക്ഷിക്കാത്തത് കൊണ്ട് അയാള്ക്ക് മനസിലയിക്കാണി ല്ല
രാത്രി ഒരു മണി ഏറണാകുളം ഫാസ്ടിനു തമ്പാനൂർ സ്റ്റാൻഡിൽ .ഞാൻ ചെന്നപ്പോഴേ കെ എസ ആർ ടി സി യിലെ ഒരു സഖാവ് ടിക്കറ്റ് കൊണ്ട് തന്നു !. ഏറണാകുളം ഫാ സ്ടിനു കൂപ്പണ്‍ എടുക്കാൻ ക്യു ഒത്തിരി നീണ്ടിരിക്കുന്നു !സഖാക്കൾ ടിക്കറ്റ് എടുത്തു വച്ചത് നന്നായി . ക്യുവിൽ നില്ക്കുന്നവരെ നോക്കി നിൽക്കുമ്പോൾ തലയിൽ ഒരു ഖദർ ഷാൾ ഇട്ടു ജുബ്ബയും മുണ്ടുമായി പ്രായം ചെന്ന ഒരു മെലിഞ്ഞ മനുഷ്യൻ ! നോക്കുമ്പോൾ സഖാവ് :പി കെ ചന്ദ്രാനന്ദൻ !വയലാർ സമര നായകൻ ,മുഖ്യ മന്ത്രി നായനാരുടെ പാര്ട്ടിയുടെ സംസ്ഥാന സെക്രെറ്റെരിയറ്റ് മെമ്പർ !"എന്താ പി കെ സി ക്യുവിൽ " "നമ്മുടെ സഖാക്കളോട് പറഞ്ഞു ടിക്കറ്റ് എടുപ്പിക്കാം ,സഖാവ് മാറി അവിടെ ഇരിക്ക് "ഞാൻ പറഞ്ഞു അതൊന്നുംവേണ്ടടോ നമ്മുടെ സഖാക്കൾക് ഇവര്ക്കെല്ലാം ടിക്കറ്റ് കൊടുക്കാൻ പറ്റില്ലല്ലോ ?
യുവിൽ നിന്ന മുഴുവൻ പേര്ക്കും ടിക്കറ്റ് കിട്ടിയില്ല . രാത്രി വണ്ടിയിൽ ഇടിച്ചു കയറി നില്ക്കുന്നവരുടെ കൂട്ടത്തിൽ പി കെ സി യും ഉണ്ടായിരുന്നു .ഞാൻ ഓഫർ ചെയ്ത സീറ്റ് ഒരു തലയാട്ടിൽ നിഷേധിക്കുകയും ചെയ്തു !അമ്പലപുഴ വരെ നിന്നു ,ഇറങ്ങാൻ നേരം എന്റെ നേരെ കൈ വീശി
ക്യുവിൽ നിന്ന മുഴുവൻ പേര്ക്കും ടിക്കറ്റ് കിട്ടിയില്ല . രാത്രി വണ്ടിയിൽ ഇടിച്ചു കയറി നില്ക്കുന്നവരുടെ കൂട്ടത്തിൽ പി കെ സി യും ഉണ്ടായിരുന്നു .ഞാൻ ഓഫർ ചെയ്ത സീറ്റ് ഒരു തലയാട്ടിൽ നിഷേധിക്കുകയും ചെയ്തു !അമ്പലപുഴ വരെ നിന്നു ,ഇറങ്ങാൻ നേരം എന്റെ നേരെ കൈ വീശി

No comments:
Post a Comment